App Logo

No.1 PSC Learning App

1M+ Downloads
പാചക വാതകമായ LPG യും പ്രധാന ഘടകം ഏതാണ് ?

Aപ്രൊപൈൻ

Bബ്യൂട്ടെയ്ൻ

Cമീഥേൻ

Dഹെക്സയിൻ

Answer:

B. ബ്യൂട്ടെയ്ൻ

Read Explanation:

  • എൽ. പി. ജി യുടെ പൂർണ്ണരൂപം - ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് 
  • പെട്രോളിയത്തെ അംശികസ്വേദനം ചെയ്യുമ്പോൾ കിട്ടുന്ന നിറമോ ,മണമോ ഇല്ലാത്ത ഒരു വാതകമാണിത് 
  • എൽ. പി. ജി യിലെ മുഖ്യ ഘടകം - ബ്യൂട്ടെയ്ൻ 
  • ഗാർഹിക എൽ. പി. ജിയിൽ വാതകചോർച്ച തിരിച്ചറിയാനായി ചേർക്കുന്നത് - ഈതെയ്ൽ മെർക്യാപ്റ്റൻ 

Related Questions:

കുലച്ചുവച്ച വില്ലിൽ സംഭരിച്ചിരിക്കുന്ന ഊർജം ഏതാണ് ?
ലോഹങ്ങളിൽ താപത്തിന്റെ വ്യാപനം നടക്കുന്നത് ഏത് രീതിയിലാണ്?
നിശ്ചലാവസ്ഥായിൽ ഒരു വസ്തുവിൻ്റെ ഗതികോർജം എത്ര ?
Fahrenheit scale divides two fixed points into
പ്രഥമ ശുശ്രൂഷയുടെ ഉപജ്ഞാതാവ് ആര് ?