Challenger App

No.1 PSC Learning App

1M+ Downloads
പാചക വാതകമായ LPG യും പ്രധാന ഘടകം ഏതാണ് ?

Aപ്രൊപൈൻ

Bബ്യൂട്ടെയ്ൻ

Cമീഥേൻ

Dഹെക്സയിൻ

Answer:

B. ബ്യൂട്ടെയ്ൻ

Read Explanation:

  • എൽ. പി. ജി യുടെ പൂർണ്ണരൂപം - ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് 
  • പെട്രോളിയത്തെ അംശികസ്വേദനം ചെയ്യുമ്പോൾ കിട്ടുന്ന നിറമോ ,മണമോ ഇല്ലാത്ത ഒരു വാതകമാണിത് 
  • എൽ. പി. ജി യിലെ മുഖ്യ ഘടകം - ബ്യൂട്ടെയ്ൻ 
  • ഗാർഹിക എൽ. പി. ജിയിൽ വാതകചോർച്ച തിരിച്ചറിയാനായി ചേർക്കുന്നത് - ഈതെയ്ൽ മെർക്യാപ്റ്റൻ 

Related Questions:

ഇസ്തിരിപ്പെട്ടിയിൽ നടക്കുന്ന ഊർജ്ജപരിവർത്തനം ഏതാണ് ?
സൂര്യനിൽ നിന്ന് ഭൂമിയിലേക്ക് ചൂട് വ്യാപിക്കുന്നത് ഏതു രീതിയിലാണ്?
പദാർതാങ്ങളിൽ അടങ്ങിയിരിക്കുന്ന ഊർജം ഏതാണ് ?
The laws of reflection are true for
താഴെ പറയുന്നവയിൽ ഏതാണ് തരംഗ ദൈർഖ്യം വർധിക്കുന്ന ക്രമത്തിലുള്ളത് ?