പാഞ്ചാലിയെ കേന്ദ്രകഥാപാത്രമാക്കി രചിക്കപ്പെട്ട നോവൽ ഏത്?Aനക്ഷത്രങ്ങളേ കാവൽBരണ്ടാമൂഴംCയയാതിDഇനി ഞാനുറങ്ങട്ടെAnswer: D. ഇനി ഞാനുറങ്ങട്ടെ Read Explanation: പി.കെ. ബാലകൃഷ്‌ണൻ കർണനെ കേന്ദ്രകഥാപാത്രമാക്കി രചിച്ച നോവൽ - ഇനി ഞാനുറങ്ങട്ടെ.നൗ ലെറ്റ് മി സ്ലീപ് എന്ന പേരിലും തമിഴിൽ ഇനി ഞാൻ ഉറങ്ങട്ടും എന്ന പേരിലും കന്നഡയിൽ നാനിന്നു നിദ്രിസുവെ എന്ന പേരിലും കൃതി വിവർത്തനം ചെയ്തിട്ടുണ്ട് Read more in App