പാഠപുസ്തകങ്ങൾ വിദ്യാഭ്യാസ സാമഗ്രികൾ തുടങ്ങിയവ കുറഞ്ഞ ചിലവിൽ അയക്കാൻ കഴിയുന്ന പോസ്റ്റ് ഓഫീസ് പദ്ധതിAമേരാ സ്കൂൾBഗ്യാൻ പോസ്റ്റ്.Cഹമാരാ പോസ്റ്റ്Dഗ്യാൻ മേളAnswer: B. ഗ്യാൻ പോസ്റ്റ്. Read Explanation: •കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ •മെയ് 1 മുതൽ സംവിധാനം നിലവിൽ വന്നുRead more in App