പാഠാസൂത്രണത്തിലെ ഹെർബാർഷ്യൻ സമീപനം ആസൂത്രണം ചെയ്തതാര് ?Aജോൺ ഫ്രെഡറിക് ഹെർബർട്ട്Bക്രോ ആൻഡ് ക്രോCജോൺ ലോക്ക്Dകാതറിൻ ബ്രിഡ്ജസ്Answer: A. ജോൺ ഫ്രെഡറിക് ഹെർബർട്ട് Read Explanation: ജൊഹാൻ ഫ്രഡറിക് ഹെർബർട്ട് ഹെർബർട്ടിന്റെ ജന്മദേശം ജർമ്മനിയാണ്. വിദ്യാഭ്യാസത്തെ മനശാസ്ത്രവത്ക്കരിച്ചത് പെസ്റ്റലോസിയാണെങ്കിൽ ദാർശനികവത്കരിച്ചത് ഹെർബർട്ടാണ്. പഠനത്തെക്കുറിച്ചുള്ള അന്തർ ബോദാത്മക സിദ്ധാന്തമാണ് ഹെർബാർഷ്യൻ സമീപനത്തിന് അടിസ്ഥാനം മനുഷ്യമനസ്സിൽ രൂപപ്പെടുന്ന ആശയങ്ങൾ പ്രധാനമായും മൂന്നു രീതിയിലുള്ളവയാണ് എന്നദ്ദേഹം അഭിപ്രായപ്പെടുന്നു :- സാമ്യമുള്ളവ വൈവിധ്യമുള്ളവ വൈരുദ്ധ്യ സ്വഭാവമുള്ളവ Read more in App