App Logo

No.1 PSC Learning App

1M+ Downloads
പാഠാസൂത്രണത്തിലെ ഹെർബാർഷ്യൻ സമീപനത്തിനത്തിന്റെ അനുക്രമമായ ഘട്ടങ്ങളാണ് ?

Aആമുഖം- അവതരണം- ബന്ധപ്പെടുത്തൽ- സാമാന്യവൽക്കരണം -പ്രയോഗം -സംഗ്രഹം

Bആമുഖം -അവതരണം -പ്രയോഗം- ബന്ധപ്പെടുത്തൽ- സാമാന്യവൽക്കരണം- സംഗ്രഹം

Cആമുഖം -അവതരണം- സാമാന്യവൽക്കരണം -ബന്ധപ്പെടുത്തൽ -പ്രയോഗം -സംഗ്രഹം

Dഇവയൊന്നുമല്ല

Answer:

A. ആമുഖം- അവതരണം- ബന്ധപ്പെടുത്തൽ- സാമാന്യവൽക്കരണം -പ്രയോഗം -സംഗ്രഹം

Read Explanation:

ജർമനിയിലെ പ്രമുഖനായ വിദ്യാഭ്യാസ വിചക്ഷണനും മനശാസ്ത്രജ്ഞനുമാണ് ഹെർബർട്ട്. അദ്ദേഹം വിദ്യാഭ്യാസ രംഗത്ത് ആധുനികവും ശാസ്ത്രീയവുമായ സമീപനം സ്വീകരിക്കുകയും ഇത് ഹെർബാർട്ടനിസം എന്നറിയപ്പെടുകയും ചെയ്തു


Related Questions:

ചുവടെ നൽകിയിട്ടുള്ളതിൽ അധ്യാപന പഠന പ്രക്രിയയുമായി ബന്ധപ്പെട്ട ശരിയായ ക്രമം ഏത് ?

(i) വിലയിരുത്തൽ

(ii) പഠനാനുഭവങ്ങൾ നൽകൽ

(iii) പഠന നേട്ടങ്ങൾ തീരുമാനിക്കൽ

അധ്യാപക രക്ഷാകർതൃ യോഗത്തിൽ ചില രക്ഷിതാക്കൾ ചില പാഠഭാഗങ്ങൾ തങ്ങളുടെ കുട്ടികൾക്ക് മനസ്സിലായില്ലെന്ന് പരാതിപ്പെടുന്നു. എന്തായിരിക്കും നിങ്ങളുടെ പ്രതികരണം ?
പഠനനേട്ടം (Learning outcome) ന്റെ സവിശേഷതയല്ലാത്തത് ?
The term comprehensive in continuous and comprehensive evaluation emphasises
ആഗമന രീതിയിലുള്ള ബോധനം എന്നാൽ