വിദ്യാലയത്തിന് അകത്തും പുറത്തുമായി പഠിതാവ് നേടിയിരിക്കേണ്ട വിദ്യാഭ്യാസ ലക്ഷ്യങ്ങളുടെയും അനുഭവങ്ങളുടെയും ആകെ തുകയാണ് - പാഠ്യപദ്ധതി
അദ്ധ്യാപകന്റെ മേൽനോട്ടത്തിനു വിധേയമായി കുട്ടികൾക്കുണ്ടാവുന്ന സമസ്താനുഭവങ്ങളുടെ ഒരു സഞ്ചയമാണ് - പാഠ്യപദ്ധതി
വിദ്യാഭ്യാസ ലക്ഷ്യങ്ങൾ കൈവരിക്കാൻ വിദ്യാലയങ്ങൾ പ്രയോജനപ്പെടുത്തുന്ന അനുഭവങ്ങളുടെ ആകെ തുകയാണ് - പാഠ്യപദ്ധതി
ചരിത്രം
കഴിഞ്ഞകാല സംഭവങ്ങളെ വിവരിക്കാനും പരിശോധിക്കാനും ചോദ്യം ചെയ്യാനും വിശകലനം ചെയ്യാനും അവയുടെ കാരണവും ഫലവും അന്വേഷിക്കാനും ഒരു വിവരണം ഉപയോഗിക്കുന്ന ഒരു അക്കാദമിക് അച്ചടക്കമാണ് ചരിത്രം.