App Logo

No.1 PSC Learning App

1M+ Downloads
പാഠ്യപദ്ധതിയും ബോധനരീതികളും നിർണയിക്കാനുള്ള അക്കാദമി അധികാരം ഉണ്ടായിരിക്കേണ്ടത് ആകാണ് ?

Aപഠനഗ്രൂപ്പുകൾക്ക്

Bഅധ്യാപകന്

Cവിദ്ധ്യാർഥികൾക്ക്

Dസ്കൂളിന്

Answer:

B. അധ്യാപകന്

Read Explanation:

  • അധ്യാപക കേന്ദ്രീകൃതത്തിൽ സുപ്രധാന ഘടകം - അധ്യാപകൻ 
  • പാഠ്യപദ്ധതിയും ബോധനരീതികളും നിർണയിക്കാനുള്ള അക്കാദമി അധികാരം ഉണ്ടായിരിക്കേണ്ടത് - അധ്യാപകന് 

Related Questions:

The Operating system used in 'UBUNTU'
വിവരങ്ങളുടേയും വസ്തുതതകളുടേയും അടിസ്ഥാനത്തിൽ യുക്തിസഹമായി ചിന്തിച്ച് പ്രശ്നം പരിഹരിക്കുന്ന തന്ത്രം ?
പ്രഭാഷണ രീതിയുടെ 4 ധർമ്മങ്ങൾ അവതരിപ്പിച്ചത് ?
Year in which NCERT was established?
Cone of experience is presented by :