App Logo

No.1 PSC Learning App

1M+ Downloads
പാതിരാ സൂര്യന്റെ നാട് എന്നറിയപ്പെടുന്നത് ?

Aനോർവേ

Bജപ്പാൻ

Cചൈന

Dഅന്റാർട്ടിക്ക

Answer:

A. നോർവേ

Read Explanation:

പാതിരാ സൂര്യന്റെ നാട് എന്ന പുസ്തകം എഴുതിയത് എസ്.കെ.പൊറ്റക്കാട്.


Related Questions:

ഭൂമധ്യരേഖ കടന്നു പോകുന്ന ഏറ്റവും വലിയ ദ്വീപ് ഏതാണ് ?
ഫെബ്രുവരി 2 ലോക തണ്ണീർത്തട ദിനമായി ആചരിക്കാൻ തുടങ്ങിയത് ഏത് വർഷം മുതലാണ് ?
പതിനൊന്ന് വർഷങ്ങൾ കൊണ്ട് കാൽനടയായും കപ്പൽ യാത്ര ചെയ്‌തും ഭൂമിയെ വലംവെച്ച കാനഡക്കാരനായ സാഹസിക സഞ്ചാരി ആര് ?
താഴെ പറയുന്നവയിൽ ഏതെല്ലാം രാജ്യങ്ങളിലാണ് 2025 മാർച്ചിൽ അതിശക്തമായ ഭൂകമ്പം മൂലം ദുരന്തം ഉണ്ടായത് ?
ലോകത്തിലെ ഏറ്റവും വലിയ മഞ്ഞു പാളി ?