Challenger App

No.1 PSC Learning App

1M+ Downloads
പാതിരാമണൽ ദ്വീപ് സ്ഥിതി ചെയ്യുന്ന ജില്ല

Aഎറണാകുളം

Bആലപ്പുഴ

Cകണ്ണൂർ

Dകൊല്ലം

Answer:

B. ആലപ്പുഴ

Read Explanation:

പാതിരാമണൽ ദ്വീപ്

  • സ്ഥിതി ചെയ്യുന്ന ജില്ല - ആലപ്പുഴ

  • സ്ഥിതി ചെയ്യുന്ന കായൽ - വേമ്പനാട്ട് കായൽ

  • കുമരകത്തിനും തണ്ണീർമുക്കം ബണ്ടിനും ഇടയ്ക്കാണ് പാതിരാമണൽ ദ്വീപ് സ്ഥിതി ചെയ്യുന്നത്

  • വേമ്പനാട്ട് കായലിലെ ഏറ്റവും വലിയ ദ്വീപ്

  • അനന്തപത്മനാഭൻ തോപ്പ് എന്നറിയപ്പെടുന്ന ദ്വീപ്


Related Questions:

അറബികൾ ഹെർക്വില എന്ന് വിളിച്ചിരുന്ന ജില്ല ഏതാണ് ?
കോഴിക്കോട് ജില്ല നിലവിൽ വന്ന വർഷം ?
മലയാള സർവകലാശാല സ്ഥിതി ചെയ്യുന്ന ജില്ല?
രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഭരണഘടനാ സാക്ഷരത ജില്ലയാകുന്നത് ?
1956-ൽ കേരളം രൂപീകരിക്കുമ്പോൾ എത്ര ജില്ലകൾ ഉണ്ടായിരുന്നു ?