App Logo

No.1 PSC Learning App

1M+ Downloads
പാത്രക്കടവ് വെള്ളച്ചാട്ടം ഏതു നദിയുടെ ഭാഗമാണ് ?

Aഭാരതപ്പുഴ

Bകുന്തിപ്പുഴ

Cചാലക്കുടിപ്പുഴ

Dമുതിരപ്പുഴ

Answer:

B. കുന്തിപ്പുഴ

Read Explanation:

  • കേരളത്തിലെ പാലക്കാട് ജില്ലയിലെ സൈലന്റ് വാലി നാഷണൽ പാർക്കിൽ സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് പാത്രക്കടവ് വെള്ളച്ചാട്ടം .
  • പാത്രക്കടവിലെ കുരുത്തിച്ചാലിലാണ് ഈ വിനോദസഞ്ചാര കേന്ദ്രം സ്ഥിതി ചെയ്യുന്നത്.
  • കുന്തിപ്പുഴ സൈലന്റ് വാലി മലകളിലെ അഗിണ്ട മലകളിൽ നിന്നാണ് ഉത്ഭവിക്കുന്നത്.
  • ഏകദേശം 60 കിലോ മീറ്റർ നീളമുള്ള ഈ പുഴ കാഞ്ഞിരപ്പുഴ, അമ്പൻ‌കടവ്, തുപ്പനാടുപുഴ എന്നീ പുഴകൾ ചേർന്നാണ് രൂപമെടുക്കുന്നത്.
  •  കുന്തിപ്പുഴ കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയാണ്

Related Questions:

പുനലൂർ തൂക്കുപാലം സ്ഥിതി ചെയ്യുന്ന നദി ഏതാണ് ?
The river that originates from Silent Valley is ?
The Marakkunnam island is in the river?
പള്ളിവാസൽ പദ്ധതി ഏതു നദിയിൽ ?
മലിനീകരണം രൂക്ഷമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ കണ്ടെത്തിയ സംസ്ഥാനത്തെ 21 നദികളിൽ ഒന്നാമത് ?