പാദവ്യതിയാനരീതിയിൽ d' കണക്കാക്കുന്നതിനുള്ള സൂത്രവാക്യം ഏതാണ് ?Ad' = d * cBd' = X - ACd' = d / cDd' = (X + A) / cAnswer: C. d' = d / c Read Explanation: പാദവ്യതിയാനരീതി(Step Deviation Method)നിരീക്ഷണങ്ങളിൽ നിന്നുള്ള അഭ്യൂഹമാധ്യത്തിന്റെഎല്ലാ വ്യതിയാനങ്ങളേയും 'c' എന്ന പൊതുഘടകംഉപയോഗിച്ച് ഹരിച്ചാൽ മാധ്യം കണക്കുകൂട്ടുന്നത്പിന്നെയും ലളിതമാക്കാൻ സാധിക്കും.വലിയ സംഖ്യകളെ ഒഴിവാക്കുകയാണ് ഇതിൻ്റെ ലക്ഷ്യം.d = X - A വലിയ സംഖ്യയാണെങ്കിൽ d' ൻ മൂല്യംകാണണം.d' = d/c = (X - A)/cസൂത്രവാക്യംx̅ = A + (Σ d')/N* cd' = (X - A)/cc = പൊതുഘടകംN = നിരീക്ഷണങ്ങളുടെ എണ്ണംA = അഭ്യൂഹമാധ്യം Read more in App