Challenger App

No.1 PSC Learning App

1M+ Downloads
പാദവ്യതിയാനരീതിയിൽ d' കണക്കാക്കുന്നതിനുള്ള സൂത്രവാക്യം ഏതാണ് ?

Ad' = d * c

Bd' = X - A

Cd' = d / c

Dd' = (X + A) / c

Answer:

C. d' = d / c

Read Explanation:

പാദവ്യതിയാനരീതി

(Step Deviation Method)

  • നിരീക്ഷണങ്ങളിൽ നിന്നുള്ള അഭ്യൂഹമാധ്യത്തിന്റെ

    എല്ലാ വ്യതിയാനങ്ങളേയും 'c' എന്ന പൊതുഘടകം

    ഉപയോഗിച്ച് ഹരിച്ചാൽ മാധ്യം കണക്കുകൂട്ടുന്നത്

    പിന്നെയും ലളിതമാക്കാൻ സാധിക്കും.

  • വലിയ സംഖ്യകളെ ഒഴിവാക്കുകയാണ് ഇതിൻ്റെ ലക്ഷ്യം.

  • d = X - A വലിയ സംഖ്യയാണെങ്കിൽ d' ൻ മൂല്യം

    കാണണം.

    d' = d/c = (X - A)/c

    സൂത്രവാക്യം

    x̅ = A + (Σ d')/N* c

    d' = (X - A)/c

    c = പൊതുഘടകം

    N = നിരീക്ഷണങ്ങളുടെ എണ്ണം

    A = അഭ്യൂഹമാധ്യം


Related Questions:

സാധാരണ ഉപയോഗിച്ചുവരുന്ന മൂന്ന് ശരാശരികൾ ഏതെല്ലാം ?
According to the classification of public expenditure, what category does the salary paid to government employees fall under?
താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യയിലെ ഭക്ഷ്യ സുരക്ഷയ്ക്കു വേണ്ടിയുള്ള സർക്കാർ സംരംഭം അല്ലാത്തത് ഏത് ?
സോഷ്യൽ ജസ്റ്റിസ് ബഞ്ച് റദ്ദാക്കിയ വർഷം ഏത് ?
പാദവ്യതിയാനരീതിയുടെ (Step Deviation Method) പ്രധാന ലക്ഷ്യം എന്താണ്?