പാനിപ്പത്ത് എവിടെ സ്ഥിതി ചെയ്യുന്നു?AഹരിയാനBപഞ്ചാബ്Cകാശ്മീർDസിക്കിംAnswer: A. ഹരിയാന Read Explanation: പാണ്ഡവപ്രസ്‌ധം എന്നാണ് ഇതിൻറെ പൗരാണിക നാമം. ഒന്നാം പാനിപ്പത്ത് യുദ്ധം ഇബ്രാഹിം ലോധിയും ബാബറും തമ്മിലായിരുന്നുRead more in App