App Logo

No.1 PSC Learning App

1M+ Downloads
പാരമ്പര്യേതര ഊർജ സ്രോതസ്സിന്റെ സവിശേഷത അല്ലാത്തത് ഏത്

Aപുനഃസ്ഥാപന ശേഷി ഉണ്ട്

Bചെലവ് കുറവാണ്

Cശുഷ്കമായിക്കൊണ്ടിരിക്കുന്നു

Dപരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല

Answer:

C. ശുഷ്കമായിക്കൊണ്ടിരിക്കുന്നു

Read Explanation:

  • ഭൂമിയിലെ എല്ലാ ഊർജസ്രോതസ്സുകളെയും രണ്ടായി തരം തിരിക്കാം
     പുന, സ്ഥാപിക്കാവുന്നവ ,പുനഃസ്ഥാപിക്കാൻ സാധ്യതയില്ലാത്തവ 
  • ഉപയോഗത്തിലൂടെ കുറഞ്ഞാലും പ്രകൃതിയുടെ സ്വാഭാവികമായ പ്രവർത്തനത്തിലൂടെ വീണ്ടും നിർമ്മിക്കപ്പെടുന്ന വിഭവങ്ങൾ -പുനഃസ്ഥാപിക്കപ്പെടുന്ന വിഭവങ്ങൾ 
  • പുനസ്ഥാപിക്കാവുന്ന ഊർജ്ജ സ്രോതസ്സുകൾക്ക് ഉദാഹരണങ്ങൾ -സൗരോർജം, ജലശക്തി, ബയോ ഗാസ് ജൈവ പിന്ധം. 
  • ഉപയോഗത്തിനനുസരിച്ച് തീർന്നു പോകുന്നവയും  സ്വയം പുനസ്ഥാപന ശേഷി ഇല്ലാത്തതുമായ വിഭവങ്ങൾ അറിയപ്പെടുന്നത് -പുനഃസ്ഥാപിക്കാൻ സാധ്യമല്ലാത്തവ
     (ഉദാഹരണം. കൽക്കരി പെട്രോളിയം പ്രകൃതിവാതകം. )
  • പുനസ്ഥാപിക്കാൻ കഴിയുന്ന ഊർജ്ജ സ്രോതസ്സുകളിൽ നിന്നുള്ള ഊർജം- ഹരിത ഊർജം. 
  • പുനഃസ്ഥാപിക്കാൻ കഴിയാത്ത ഊർജ്ജ സ്രോതസ്സുകളിൽ നിന്നുള്ള ഊർജ്ജം -ബ്രൗൺ എനർജി.
  • പരമ്പരാഗതമായി ഉപയോഗിച്ചുപോരുന്ന ഊർജ്ജസ്രോതസ്സുകൾ -പാരമ്പര്യ ഊർജ്ജസ്രോതസ്സുകൾ
  • പരമ്പരാഗതമായി ഉപയോഗിക്കാത്ത ഊർജ്ജ സ്രോതസ്സുകൾ,-പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾ.

Related Questions:

സിൻഗ്രൗളി കൽക്കരി ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണപ്പാടം
കാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏത് ?
Where is the largest atomic research center in India located?
The Neyveli Power Plant was established with the help of which country?