App Logo

No.1 PSC Learning App

1M+ Downloads
പാരസെറ്റമോൾ ഏത് തരം ഔഷധത്തിന് ഉദാഹരണമാണ് ?

Aആന്റിബയോട്ടിക്

Bആന്റിപൈററ്റിക്

Cആന്റിബയോട്ടിക്‌

Dഅനാൽജെസിക്

Answer:

B. ആന്റിപൈററ്റിക്


Related Questions:

ഇന്ത്യയുടെ ആദ്യ എംആർഎൻഎ വാക്സിൻ?
സസ്യാധിഷ്ഠിത COVID-19 വാക്സിൻ ഉപയോഗിക്കാൻ അനുമതി നൽകിയ ലോകത്തിലെ ആദ്യത്തെ രാജ്യം ഏതാണ്?
മൂക്കിലൂടെ നൽകാവുന്ന പ്രതിരോധ വാക്സിനായ "ബിബിവി 154" വികസിപ്പിച്ചത് ?
HIV വൈറൽ DNA ഹോസ്റ്റ് ജീനോമിലേക്ക് സംയോജിപ്പിക്കാനായി സഹായിക്കുന്ന എൻസൈം ഏതാണ് ?
Treponema pallidum- ൽ കാണപ്പെടുന്ന ഫ്ലാജെല്ല ?