App Logo

No.1 PSC Learning App

1M+ Downloads
പാരാ തൈറോയ്ഡ് ഹോർമോണിൻ്റെ അഭാവം മൂലം ഉണ്ടാകുന്ന ടെറ്റനി എന്ന രോഗം ബാധിക്കുന്നത് ?

Aനാഡീവ്യവസ്ഥ

Bപേശികൾ

Cശ്വാസകോശം

Dദഹന വ്യവസ്ഥ

Answer:

B. പേശികൾ

Read Explanation:

പേശികളുടെ പ്രവർത്തനത്തെ ബാധിക്കുന്ന 'ടെറ്റനി' എന്ന രോഗം പാരാ തൈറോയ്ഡ് ഹോർമോണിൻ്റെ അഭാവം മൂലം ഉണ്ടാകുന്നു.


Related Questions:

അമിനോ ആസിഡുകളിൽ നിന്ന് ഗ്ലൂക്കോസ് നിർമ്മിക്കുന്നതിന് സഹായിക്കുന്ന ഹോർമോൺ ഏത്
ഫെറോമോണുകൾ ഹോർമോണുകളിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
Name the hormone produced by Pituitary gland ?
Name the hormone secreted by Pancreas ?
സസ്യങ്ങളിലെ മാസ്റ്റർ ഹോർമോൺ എന്നറിയപ്പെടുന്നതേത്?