Challenger App

No.1 PSC Learning App

1M+ Downloads
പാരാലിമ്പിക്‌സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത :

Aഭവിന പട്ടേൽ

Bദീപ മാലിക്

Cആവണി ലേഖര

Dസാക്ഷി മാലിക്ക്

Answer:

C. ആവണി ലേഖര

Read Explanation:

സ്വർണ്ണ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് ആവണി ലേഖരെ

പാരാലിംപിക്സ് ചരിത്രത്തിൽ ആദ്യമായി രണ്ട് സ്വർണ്ണ മെഡൽ നേടിയ ആദ്യ ഇന്ത്യക്കാരൻ ആണ് ദേവേന്ദ്ര ജജാരിയ

പാരാലിമ്പിക്‌സ് 2024

17 മത് പാരാലിമ്പിക്‌സ് മത്സരങ്ങളാണ് 2024 ൽ പാരീസിൽ വച്ച് നടന്നത്.

2024 ഓഗസ്‌റ്റ് 28 ന് ആരംഭിച്ചു സെപ്റ്റംബർ 8 ന് സമാപിച്ചു.

വേദി - പാരിസ്, ഫ്രാൻസ്.

ആദ്യമായാണ് സമ്മർ പാരാലിമ്പിക്‌സിന് ഫ്രാൻസ് ആതിഥേയത്വം വഹിക്കുന്നത്.

ഉദ്ഘാടനം - പാരീസ് ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങ് പോലെ, പാരാലിമ്പിക്‌സ് ഉദ്ഘാടന ചടങ്ങും ഒരു സ്‌റ്റേഡിയത്തിൻ്റെ പരിധിക്ക് പുറത്താണ് നടന്നത്.

ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ പാരാലിമ്പിക് ഗെയിംസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്‌തത് സെൻട്രൽ പാരീസിലെ പ്ലേസ് ഡി ലാ കോൺകോർഡിലാണ്.

ചരിത്രപ്രസിദ്ധമായ ചാംപ്‌സ്എലിസീസിലും പ്ലേസ് ഡി ലാ കോൺകോർഡിലും നടന്ന ഔട്ട്ഡോർ ഇവന്റ്, ശാശ്വതമായ സ്വാധീനം ചെലുത്തുന്ന ശക്തമായ കലാപരമായ പ്രസ്‌താവന സൃഷ്ടിക്കാൻ ആണ് ലക്ഷ്യമിട്ടത്--


Related Questions:

39th (2027)നാഷണൽ ഗെയിംസിന് വേദിയാകുന്നത്
2025 ജൂലൈയിൽ അണ്ടർ 19 ഏകദിന ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമായി മാറിയത് ?
ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ട് ന്യൂസിലാൻഡ് ഓസ്ട്രേലിയ രാജ്യങ്ങളിൽ 150 ടെസ്റ്റ് വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യ ഏഷ്യൻ ബൗളർ?
2025-ലെ ദേശീയ കായികദിനത്തിൽ "Khelo Ravar - Sansad Mahotsav ഉദ്ഘാടനം ചെയ്‌ത കേന്ദ്ര യുവജനകാര്യ വകുപ്പ് മന്ത്രി?
ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി മാറിയത്?