പാരീസിലെ അളവുകളുടെയും തൂക്കങ്ങളുടേയും അന്താരാഷ്ട്ര കാര്യാലയത്തിൽ സ്ഥാപിച്ചിട്ടുള്ള ഒരു പ്ളാറ്റിനം ഇറിഡിയം സിലിണ്ടറിന്റെ മാസിനു തുല്യമാണ് ഒരു .....
Aകിലോഗ്രാം
Bഗ്രാം
Cമില്ലിഗ്രാം
Dപൗണ്ട്
Answer:
A. കിലോഗ്രാം
Read Explanation:
▪️ മാസ്സിന്റെ SI യൂണിറ്റ്=കിലോഗ്രാം
▪️ പാരീസിലെ അളവുകളുടെയും തൂക്കങ്ങളുടേയും അന്താരാഷ്ട്ര കാര്യാലയത്തിൽ സ്ഥാപിച്ചിട്ടുള്ള ഒരു പ്ളാറ്റിനം ഇറിഡിയം സിലിണ്ടറിന്റെ മാസിനു തുല്യമാണ് ഒരു കിലോഗ്രാം
▪️ മാസ്സിന്റെ SI യൂണിറ്റിന്റെ പ്രതീകം=kg