പാരീസ് ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന താരങ്ങൾക്ക് ക്യാഷ് പ്രൈസ് നൽകുന്ന രണ്ടാമത്തെ കായികയിനം ഏത് ?
Aഅമ്പെയ്ത്ത്
Bടെന്നീസ്
Cബോക്‌സിങ്
Dഗുസ്തി
Answer:
C. ബോക്‌സിങ്
Read Explanation:
• സ്വർണ്ണ മെഡൽ ജേതാവിന് നൽകുന്ന പുരസ്‌കാര തുക - 1 ലക്ഷം ഡോളർ
• വെള്ളി മെഡൽ ജേതാവിന് നൽകുന്ന പുരസ്‌കാര തുക - 50000 ഡോളർ
• വെങ്കല മെഡൽ ജേതാവിന് നൽകുന്ന പുരസ്‌കാര തുക - 25000 ഡോളർ
• ക്യാഷ് പ്രൈസ് നൽകുന്നത് - ഇൻറ്റർനാഷണൽ ബോക്‌സിങ് അസോസിയേഷൻ
• പാരീസ് ഒളിമ്പിക്‌സിൽ അത്‌ലറ്റിക്‌സിൽ മെഡൽ നേടുന്ന താരങ്ങൾക്കാണ് ആദ്യമായി ക്യാഷ് പ്രൈസ് പ്രഖ്യാപിച്ചത്