Challenger App

No.1 PSC Learning App

1M+ Downloads
പാരീസ് ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന താരങ്ങൾക്ക് ക്യാഷ് പ്രൈസ് നൽകുന്ന രണ്ടാമത്തെ കായികയിനം ഏത് ?

Aഅമ്പെയ്ത്ത്

Bടെന്നീസ്

Cബോക്‌സിങ്

Dഗുസ്തി

Answer:

C. ബോക്‌സിങ്

Read Explanation:

• സ്വർണ്ണ മെഡൽ ജേതാവിന് നൽകുന്ന പുരസ്‌കാര തുക - 1 ലക്ഷം ഡോളർ • വെള്ളി മെഡൽ ജേതാവിന് നൽകുന്ന പുരസ്‌കാര തുക - 50000 ഡോളർ • വെങ്കല മെഡൽ ജേതാവിന് നൽകുന്ന പുരസ്‌കാര തുക - 25000 ഡോളർ • ക്യാഷ് പ്രൈസ് നൽകുന്നത് - ഇൻറ്റർനാഷണൽ ബോക്‌സിങ് അസോസിയേഷൻ • പാരീസ് ഒളിമ്പിക്‌സിൽ അത്‌ലറ്റിക്‌സിൽ മെഡൽ നേടുന്ന താരങ്ങൾക്കാണ് ആദ്യമായി ക്യാഷ് പ്രൈസ് പ്രഖ്യാപിച്ചത്


Related Questions:

2024 ൽ നടന്ന പ്രഥമ വേൾഡ് ലെജൻഡ്‌സ് ക്രിക്കറ്റ് ട്വൻറി-20 ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?
ഫുട്ബോളിന്റെ അപരനാമം?
ഏറ്റവും അധികം തവണ ഏഷ്യൻ ഗെയിംസിന് വേദിയായ നഗരമേത് ?
ആധുനിക ഒളിമ്പിക്സിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
Which is the sports related to "Hopman Cup"?