Challenger App

No.1 PSC Learning App

1M+ Downloads
പാരീസ് പാരാലമ്പിക്സ് 2024 ൽ ഇന്ത്യക്കായി പുരുഷന്മാരുടെ ഹൈജമ്പിൽ സ്വർണം നേടിയത്

Aപ്രവീൺകുമാർ

Bസുമിത്രജിത് മജ്‌ഹി

Cനിതിൻ പരിശീലി

Dരാജീവ് രത്ണാകർ

Answer:

A. പ്രവീൺകുമാർ

Read Explanation:

നോയിഡ സ്വദേശിയാണ്

ഏഷ്യൻ റെക്കോർഡ് തിരുത്തിയാണ് സ്വർണ്ണം നേടിയത്

2.08മീറ്റർ പിന്നിട്ടാണ് പുതിയ റെക്കോർഡ് നേടിയത്


Related Questions:

2021 സെപ്റ്റംബറിൽ കേന്ദ്ര വ്യോമയാന സെക്രട്ടറിയായി നിയമിതനായത് ആരാണ് ?
ഗഗൻയാൻ ദൗത്യത്തിൽ ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യങ്ങൾ ?
2022 മാർച്ചിൽ ഏത് കേന്ദ്രഭരണ പ്രദേശത്താണ് അങ്കണവാടി ജീവനക്കാർക്കെതിരെ എസ്മ നിയമം ചുമത്തിയത് ?
ഇന്ത്യൻ ഹരിതവിപ്ലവത്തിൻറെ പിതാവ് എന്ന് അറിയപ്പെടുന്ന എം എസ് സ്വാമിനാഥൻ അന്തരിച്ചത് എന്ന് ?
2023 നവംബറിൽ കോടതി വ്യവഹാരങ്ങളിൽ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയ വാക്ക് ഏത് ?