App Logo

No.1 PSC Learning App

1M+ Downloads
പാറ്റാഗുളിക ഏതു വിഭാഗത്തിൽപ്പെടുന്നു?

Aആലിഫാറ്റിക്

Bആലിസൈക്ലിക്

Cആരോമാറ്റിക്

Dപൊളിമെറിക്

Answer:

C. ആരോമാറ്റിക്

Read Explanation:

  • ഒരു സംയോജിത ബഹുഅണുകേന്ദ്ര ആരോമാറ്റിക ഹൈഡ്രോകാർബൺ സംയുക്തം. വെള്ളനിറവും പരൽ ഘടനയും പാറ്റാ ഗുളികയുടെ പരിചിതമായ ഗന്ധത്തോടുകൂടിയതുമായ ഒരു സംയുക്തമാണ് നാഫ്തലീൻ(Naphthalene).

  • കോൾട്ടാറിന്റെ ആംശിക സ്വേദനം വഴിയാണ് നാഫ്തലീൻ ലഭ്യമാകുന്നത്. ഫോർമുല C10H8. രണ്ട് ബെൻസീൻ റിങ്ങുകൾ തമ്മിൽ സംയോജിച്ചിരിക്കുന്ന ഒരു ഘടനയാണ് നാഫ്തലീനിന്റേത്.


Related Questions:

ക്ലോറോ ഫ്ലൂറോ കാർബൺ കണ്ടെത്തിയത് ആരാണ് ?
Peroxide effect is also known as
PCL ന്റെ പൂർണരൂപം ഏത് ?
ഗ്രിഗ്നാർഡ് റിയാജൻ്റ് കണ്ടുപിടിച്ച രസതന്ത്രജ്ഞൻ ആരാണ്?
During neutralisation reaction H ion comes from _________ and OH ion comes from ________ respectively, to form a water molecule?