App Logo

No.1 PSC Learning App

1M+ Downloads
പാലസ്തീന്‍കാര്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടുകൂടി രൂപീകരിച്ച പാലസ്തീന്‍ വിമോചന സംഘടനക്ക് നേതൃത്വം നല്‍കിയത് ആര് ?

Aഅബ്ദുല്ല രാജാവ്

Bഹുസ്നി മുബാറക്ക്

Cയാസർ അറഫാത്ത്

Dപർവേസ് മുഷറഫ്

Answer:

C. യാസർ അറഫാത്ത്


Related Questions:

ജർമനിയുടെ കയ്യിൽ നിന്നും അൾസൈസ്, ലോറൈൻ എന്നീ പ്രദേശങ്ങൾ തിരിച്ചു പിടിക്കുന്നതിനായി ഫ്രാൻസ് ആരംഭിച്ച തീവ്ര ദേശീയതയിൽ അധിഷ്ഠിതമായ പ്രസ്ഥാനം ഏത് ?
മസീനി, ഗാരി ബാൾഡി എന്നവർ ഏത് രാജ്യത്തിൻറെ ഏകീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഒന്നാം ലോക മഹായുദ്ധകാലത്തു ആക്രമിക്കപ്പെട്ട ഇന്ത്യൻ നഗരം ?
ആഫ്രിക്കയെയും യൂറോപ്പിനെയും വേർതിരിക്കുന്ന കടലിടുക്ക് ഏത് ?
ഓട്ടോ വോൺ ബിസ്മാർക്ക്, കൈസർ വില്യം ചക്രവർത്തി എന്നിവർ ഏത് രാജ്യത്തിൻറെ ഏകീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?