App Logo

No.1 PSC Learning App

1M+ Downloads
പാലിന് നേരിയ മഞ്ഞ നിറം നൽകുന്ന ജീവകം

Aവിറ്റാമിൻ B 1

Bവിറ്റാമിൻ B 2

Cവിറ്റാമിൻ B 3

Dവിറ്റാമിൻ B 9

Answer:

B. വിറ്റാമിൻ B 2

Read Explanation:

റൈബോഫ്ലേവിൻ ജീവകം B2 എന്നും അറിയപ്പെടുന്നു. ഓറഞ്ച് കലർന്ന മഞ്ഞ നിറമുള്ള, ജലത്തിൽ ലേയമായ, ക്രിസ്റ്റലീയമായ ഘടനയുള്ള ഈ ജീവകം ആരോഗ്യമുള്ള വ്യക്തികൾക്ക് അത്യാവശ്യമാണ്. 1935-ൽ ആണ് റൈബോഫ്ലേവിൻ കണ്ടെത്തിയത്. ലാക്ടോഫ്ലേവിൻ, ഓവോഫ്ലേവിൻ, വൈറ്റമിൻ ജി എന്നീ പേരുകളിലും അറിയപ്പെടുന്നു. ദിനം പ്രതി 1.5 മുതൽ 2.5 mg വരെ റൈബോഫ്ലേവിൻ ഒരാൾക്ക് ആവശ്യമുണ്ട്.


Related Questions:

മൂത്രത്തിലൂടെ വിസർജ്ജിക്കപ്പെടുന്ന ജീവകം:
കൊയാഗുലേഷൻ വൈറ്റമിൻ എന്ന് അറിയപ്പെടുന്ന ജീവകം ഏത്?
നമ്മുടെ ശരീരത്തിൽ മുറിവു പറ്റിയാൽ രക്തം കട്ട പിടിക്കുന്നതിനു സഹായിക്കുന്ന വൈറ്റമിൻ ഏതാണ്?
സൂര്യപ്രകാശമേൽക്കുന്ന മനുഷ്യശരീരത്തിന് ഏത് വിറ്റാമിൻ ലഭിക്കുന്നതായാണ് ശാസ്ത്രപഠനങ്ങൾ തെളിയിക്കുന്നത് :
മൂത്രത്തിലൂടെ നഷ്ടപ്പെടുന്ന ജീവകം