Challenger App

No.1 PSC Learning App

1M+ Downloads
പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം ഏതാണ് ?

Aലാറ്റിൻ

Bഅഡിപ്പോസ്

Cകേസിൻ

Dകെരാറ്റിൻ

Answer:

C. കേസിൻ


Related Questions:

The protein present in the hair is?
മനുഷ്യർക്ക് ദിവസേന ആവശ്യമായ സൂക്ഷ്മ പോഷകങ്ങളുടെ അളവ് എത്രയാണ്?
ഗ്ലൂക്കോസിനെ ശരീരത്തിലെ കാർബോഹൈഡ്രേറ്റുകളുടെ സംഭരിക്കപ്പെട്ട രൂപമായ ഗ്ലൈക്കോജനാക്കി മാറ്റുന്ന പ്രക്രിയയാണ്
ശരീരത്തിന് ഏറ്റവുമധികം ഊർജം നൽകാൻ കഴിയുന്ന പോഷകം ഏത്?
ഒരു ഗ്രാം ഗ്ലൂക്കോസിൽ നിന്ന് എത്ര കിലോ കലോറി ഊർജ്ജമാണ് ലഭിക്കുന്നത് ?