App Logo

No.1 PSC Learning App

1M+ Downloads
പാഴ്സി സമുദായത്തിന്റെ ജനസംഖ്യാ വർദ്ധനവിനായി കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കുന്ന പദ്ധതി ?

Aപാഴ്സി ഹെൽത്ത് കമ്മ്യൂണിറ്റി

BHOCP

Cപാഴ്സി സമൃദ്ധി

Dജിയോ പാഴ്സി

Answer:

D. ജിയോ പാഴ്സി

Read Explanation:

'ജിയോ പാർസി' പദ്ധതി ആരംഭിച്ചത് → 2013-14


Related Questions:

കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്ത ജില്ല ഏത്?
ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്മെൻറ് സർവീസസ് (ICSDS) ൻ്റെ സേവനങ്ങൾ ലഭ്യമാക്കുന്നത് ഏത് തലത്തിലൂടെയാണ് ?
സംരംഭകത്വ വിദ്യാഭ്യാസത്തിനും പരിശീലനത്തിനും വേണ്ടിയുള്ള കേന്ദ്രാവിഷ്കൃത പദ്ധതി ?
PMAGY is :
സ്വയംതൊഴിൽ പദ്ധതിയായ സ്വർണ്ണജയന്തി ഗ്രാമ സ്വരോസ്‌കാർ യോജന ആരംഭിച്ച വർഷം ഏത്?