App Logo

No.1 PSC Learning App

1M+ Downloads
"പാഴ്‌മരുഭൂമിയിലെ കല്പവൃക്ഷം" എന്നറിയപ്പെടുന്നത് ?

Aഈന്തപ്പന

Bതെങ്ങ്

Cകശുമാവ്

Dപ്ലാവ്

Answer:

C. കശുമാവ്

Read Explanation:

കശുമാവ്

  • ശാസ്ത്രീയ നാമം :  Anacardium occidentale
  • "പാഴ്‌മരുഭൂമിയിലെ കല്പവൃക്ഷം" എന്നറിയപ്പെടുന്നത്- കശുമാവ്
  • കേരളത്തിൽ ഏറ്റവും കൂടുതൽ കശുവണ്ടി കൃഷിചെയ്യുന്ന ജില്ല- കണ്ണൂർ
  • കേരളത്തിൽ ഏറ്റവും കൂടുതൽ കശുവണ്ടി ഫാക്ടറികളുള്ള ജില്ല. കൊല്ലം
  • കശുമാവ് ഇന്ത്യയിലെത്തിച്ച വിദേശികൾ- പോർച്ചുഗീസുകാർ

Related Questions:

താഴെ പറയുന്നവയിൽ ഏത് രാസവസ്തുവാണ് മണ്ണിൻ്റെ ജൈവാംശം തിരിച്ചറിയാൻ വേണ്ടി ഉപയോഗിക്കുന്നത് ?
കേരള കാർഷിക സർവ്വകലാശാല ആസ്ഥാനം എവിടെ ?
കേരളത്തിൽ നിന്നും ആദ്യമായി ഭൗമ സൂചിക പദവി ലഭിച്ച ഉത്പന്നം ?
കേന്ദ്ര സുഗന്ധവിള ഗവേഷണകേന്ദ്രം എവിടെയാണ് ?
കേരളത്തിൽ കൂടുതലായി അനുവർത്തിച്ച് വരുന്ന കാർഷിക സമ്പ്രദായം?