പാവങ്ങളുടെ താജ്മഹൽ എന്നറിയപ്പെടുന്നത് ?Aബുലൻഡ് ദർവാസBചാർമിനാർCബീബീ കാ മഖ്‌ബറDഹവാ മഹല്‍Answer: C. ബീബീ കാ മഖ്‌ബറ Read Explanation: ഔരംഗസേബ് തന്റെ പത്നിയായ റാബിയാ ദുരാനിയുടെ ഓർമക്കായി നിർമ്മിച്ച സ്മാരകമാണ് ബീബീ കാ മഖ്‌ബറ.Read more in App