' പാവങ്ങളുടെ പടത്തലവൻ ' എന്നറിയപ്പെട്ടിരുന്ന സാമൂഹ്യ പരിഷ്‌കർത്താവ് ആരാണ് ?
Aനടരാജ ഗുരു
Bഅയ്യൻകാളി
Cസഹോദരൻ അയ്യപ്പൻ
DA K ഗോപാലൻ
Aനടരാജ ഗുരു
Bഅയ്യൻകാളി
Cസഹോദരൻ അയ്യപ്പൻ
DA K ഗോപാലൻ
Related Questions:
അയ്യൻകാളിയുടെ ജീവിത ചരിത്രത്തിലെ ചില പ്രധാന സംഭവങ്ങൾ താഴെ കൊടു ത്തിരിക്കുന്നു. ഇതിൽ ശരിയായവ കണ്ടെത്തുക.
താഴെ പരാമർശിച്ച സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട സംഘടനകളെ കാലഗണനാനുസൃതമായി ആരോഹണക്രമത്തിൽ എഴുതുക
(i) പ്രാർത്ഥനാസമാജം
(ii) ശ്രീരാമകൃഷ്ണമിഷൻ
(iii) ആര്യസമാജം
(iv) ശാരദാസദനം