Challenger App

No.1 PSC Learning App

1M+ Downloads
പാവപ്പെട്ടവരുടെ താജ്‌മഹൽ എന്നറിയപ്പെടുന്നത് ?

Aബേബി താജ്

Bബീബി കാ മഖ്‌ബറ

Cബ്ലാക്ക് താജ്‌മഹൽ

Dബീബി കാ കാസ്

Answer:

B. ബീബി കാ മഖ്‌ബറ


Related Questions:

ഹുമയൂണിനെ പരാജയപ്പെടുത്തി ഷേർഷാ ഡൽഹി പിടിച്ചെടുത്ത വർഷം ?
അക്ബറുടെ സമകാലികനായ മുഗള്‍ചരിത്രകാരന്‍?
മുഗൾ കാലഘട്ടത്തിലെ അശോകൻ എന്നറിയപ്പെടുന്ന ഭരണാധികാരി ആരാണ് ?
1576ൽ നടന്ന ഹാൽഡിഘട്ട് യുദ്ധം ആരൊക്കെ തമ്മിലായിരുന്നു?
Akbar formed a huge army and had a special system known as :