App Logo

No.1 PSC Learning App

1M+ Downloads
പാശ്ചാത്യ റോമാസാമ്രാജ്യത്തിൻറെ ചില ഭാഗങ്ങൾ കയ്യടക്കിയിരുന്ന ഗോത്ര വർഗക്കാരായിരുന്നു ?

Aസ്ലാവുകൾ

Bക്യാറ്റലൻസ്

Cആര്യൻസ്

Dഫ്രാങ്കുകൾ

Answer:

D. ഫ്രാങ്കുകൾ


Related Questions:

റോമാ സാമ്രാജ്യത്തെ രണ്ടായി വിഭജിച്ചത് ആര് ?
റോമാസാമ്രാജ്യത്തെ രണ്ടായി വിഭജിച്ച ചക്രവർത്തി ?
പ്രവാചകൻ മുഹമ്മദ് നബി ജനിച്ച വർഷമേത് ?
കരോലിൻജിയൻ നവോത്ഥാനത്തിൻറെ പിതാവാര് ?
ആരൊക്കെ തമ്മിലായിരുന്നു കുരിശു യുദ്ധങ്ങൾ നടന്നത് ?