App Logo

No.1 PSC Learning App

1M+ Downloads
പാശ്ചാത്യ വിദ്യാഭ്യാസ കാലത്തെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം?

Aരാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാൻ

Bഅക്കാദമി

Cഇന്ത്യൻ സ്കൂൾ

Dഇവയൊന്നുമല്ല

Answer:

B. അക്കാദമി

Read Explanation:

പാശ്ചാത്യ വിദ്യാഭ്യാസകാലത്തെ ആദ്യ വിദ്യാഭ്യാസ സ്ഥാപനമായിരുന്നു പ്ലേറ്റോയുടെ "അക്കാഡമി"


Related Questions:

ദേശീയഗാനങ്ങളെക്കുറിച്ചുള്ള പഠനം ഏത് പേരിലാണ് അറിയപ്പെടുന്നത്?
ദേശീയപതാകകളെക്കുറിച്ചുള്ള പഠനം ഏത് പേരിലാണ് അറിയപ്പെടുന്നത്?
സ്റ്റാമ്പ് ശേഖരണത്തിന്‍റെ സാങ്കേതിക നാമം?
Study of population :
റിപ്പബ്ലിക് എന്ന കൃതിയിൽ സാമൂഹിക നീതി പുലർത്തുന്ന ഒരു മാതൃക രാജ്യത്തെ അദ്ദേഹം വർണ്ണിക്കുന്നുണ്ട് .ഈ രാഷ്ട്രത്തിലെ പൗരൻമാരുടെ വിഭാഗങ്ങൾ ഏതെല്ലാം ?