App Logo

No.1 PSC Learning App

1M+ Downloads
പാഷാണത്തിലെ കൃമി’’ എന്ന പ്രയോഗത്തിനർഥം ?

Aതമാശക്കാരൻ

Bനിഷ്‍ഫലവസ്‍തു

Cമഹാദുഷ്‍ടൻ

Dശുദ്ധഗതിക്കാരൻ

Answer:

C. മഹാദുഷ്‍ടൻ


Related Questions:

താഴെ കൊടുത്തവയിൽ തെറ്റായ ജോഡി കണ്ടെത്തുക
ഗണപതിക്ക് വെച്ചത് കാക്ക കൊണ്ടുപോവുക എന്ന ശൈലിയുടെ അർത്ഥമെന്ത് ?
"brute majority" എന്ന ഇംഗ്ലീഷ് ശൈലിയുടെ ശരിയായ മലയാള വിവർത്തനം എന്ത് ?
ആലത്തൂർക്കാക്ക എന്ന ശൈലിയുടെ അർത്ഥമെന്ത്?
കന്നിനെ കയം കാണിക്കുക എന്ന ശൈലിയുടെ അർത്ഥം എന്ത്