App Logo

No.1 PSC Learning App

1M+ Downloads
പാസ് വേഡ് ടൈപ്പ് ചെയ്യുന്നത് നേരിട്ടോ മറഞ്ഞു നിന്നോ ക്യാമറയിലൂടെയോ നിരീക്ഷിച്ച് മനസ്സിലാക്കുന്ന രീതി അറിയപ്പെടുന്നത് ?

Aബയോ മെട്രിക് വെരിഫിക്കേഷൻ

Bഷോൾഡർ സർഫിങ്

Cസെക്യൂരിറ്റി ടോക്കൺ

Dഇവയൊന്നുമല്ല

Answer:

B. ഷോൾഡർ സർഫിങ്

Read Explanation:

  • പാസ് വേഡ് ടൈപ്പ് ചെയ്യുന്നത് നേരിട്ടോ മറഞ്ഞു നിന്നോ ക്യാമറയിലൂടെയോ നിരീക്ഷിച്ച് മനസ്സിലാക്കുന്ന രീതി അറിയപ്പെടുന്നത് - ഷോൾഡർ സർഫിങ് (Shoulder surfing)

 

  • ഒരാളുടെ ജീവശാസ്ത്രപരമായ പ്രത്യേകതകൾ ഉപയോഗിച്ചുകൊണ്ട് വ്യക്തികളെ വേർതിരിച്ചറിയാൻ സൈബർ ലോകത്ത് ഉപയോഗിക്കുന്ന രീതി - ബയോ മെട്രിക് വെരിഫിക്കേഷൻ 

 

  • ഒരു നെറ്റ് വർക്കിൽ ഒരു അംഗീകൃത വ്യക്തിയെ തിരിച്ചറിയാൻ ഉപയോഗിക്കുന്ന ചെറിയ ഹാർഡ് വെയർ ഉപകരണം - സെക്യൂരിറ്റി ടോക്കൺ

Related Questions:

Which is not a fourth generation computer language?
Founder of keyboard is
Expansion of ENIAC is
In SQL, which 'LIKE' pattern matches any sequence of zero or more characters?
First commercial electronic computer is UNIVAC