App Logo

No.1 PSC Learning App

1M+ Downloads
പാസ്കൽ നിയമം അടിസ്ഥാനമാക്കി പ്രവർത്തിക്കാത്തത് തിരഞ്ഞെടുക്കുക:

Aവാഹനങ്ങളുടെ ഹൈഡ്രോളിക് ബ്രേക്ക്

Bഹൈഡ്രോളിക് ജാക്ക്

Cഹൈഡ്രോളിക് പ്രസ്

Dവാഹനങ്ങളിലെ എഞ്ചിൻ

Answer:

D. വാഹനങ്ങളിലെ എഞ്ചിൻ

Read Explanation:

  • പാസ്കൽ നിയമം - ഒരു സംവൃതവ്യൂഹത്തിൽ അടങ്ങിയിരിക്കുന്ന ദ്രാവകത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് പ്രയോഗിക്കുന്ന മർദ്ദം ദ്രാവകത്തിന്റെ എല്ലാ ഭാഗത്തും ഒരു പോലെ അനുഭവപ്പെടും എന്ന് പ്രസ്താവിക്കുന്ന നിയമം 

  • മർദ്ദം പ്രയോഗിച്ച് ദ്രാവകങ്ങളുടെ വ്യാപ്തം കുറയ്ക്കാൻ സാധിക്കില്ല എന്ന് ഈ നിയമം പ്രസ്താവിക്കുന്നു 

  • പാസ്കൽ നിയമം ആവിഷ്ക്കരിച്ചത് - ബ്ലെയ്സ് പാസ്കൽ 
  • ജനിച്ചത് - 1623 ജൂൺ 19 ന് ഫ്രാൻസിൽ 
  • ഗണിത ശാസ്ത്രത്തിലെ ഗവേഷണ മേഖലകളായ പ്രൊജക്ടീവ് ജ്യോമട്രി , പ്രോബബിലിറ്റി തിയറി എന്നിവയുടെ തുടക്കം കുറിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു 

പാസ്കൽ നിയമം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നവ 

  • ഹൈഡ്രോളിക് ജാക്ക് 
  • ഹൈഡ്രോളിക് ബ്രേക്ക് 
  • ഹൈഡ്രോളിക് പ്രസ്സ് 
  • എക്സ്കവേറ്റർ ( മണ്ണുമാന്തി യന്ത്രം )

Related Questions:

വിസ്കോസിറ്റിയുമായി ബന്ധപ്പെട്ട നിയമം ഏത് ?
മണ്ണെണ്ണയുടെ സാന്ദ്രത ?
താഴെ കൊടുത്തവയിൽ, പ്ലവക്ഷമ ബലത്തെ സ്വാധീനിക്കാത്ത ഘടകമേതാണ് ?
ഉപ്പ് വെള്ളത്തിന്റെ സാന്ദ്രത :
പാലിലെ ജലത്തിന്റെ തോത് അളക്കുന്ന ഉപകരണം ?