App Logo

No.1 PSC Learning App

1M+ Downloads
പാസ്പോർട്ട് വെരിഫിക്കേഷൻ നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ അപ്ലിക്കേഷൻ ഏതാണ് ?

Aഇ പാസ്പോർട്ട്

BQuick Passport App

CmPassport police app

DPassport - Q

Answer:

C. mPassport police app

Read Explanation:

mPassport police app

  • പാസ്പോര്‍ട്ട് ഇഷ്യൂ ചെയ്യുന്നതിനായുള്ള പോലീസ് വെരിഫിക്കേഷന്‍ പ്രക്രിയ കാര്യക്ഷമമാക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായി വിദേശകാര്യ മന്ത്രാലയം അവതരിപ്പിച്ച പുതിയ ആപ്പ് ആണിത്.
  • ഈ ആപ്പ് പാസ്‌പോര്‍ട്ട് അപേക്ഷകരുടെ വെരിഫിക്കേഷനായുള്ള സമയം വെട്ടിച്ചുരുക്കുന്നതിന് സഹായിക്കും.
  • ഈ ആപ്പ് നിലവില്‍ വന്നാല്‍ പൊലീസ് വെരിഫിക്കേഷനായുള്ള കാത്തിരിപ്പ് അഞ്ച് ദിവസമായി കുറയും.സാധാരണയായി പാസ്‌പോര്‍ട്ട് അപേക്ഷകര്‍ക്ക് 15 ദിവസത്തോളമാണ് പൊലീസ് വെരിഫിക്കേഷന് വേണ്ടി എടുക്കുന്നത്.

Related Questions:

2023 ഫെബ്രുവരിയിൽ ആന്ധ്രപ്രദേശ് ഗവർണറായി നിയമിതനായത് ആരാണ് ?
2025 മെയ് 13 ന് ഇ-പാസ്പോർട്ട് പുറത്തിറക്കിയ മന്ത്രാലയം?
2022 നവംബറിൽ EOS -06 ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിച്ച PSLV റോക്കറ്റ് ഏതാണ് ?
യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ രാജ്യത്തെ ആദ്യ ആധാര്‍ സേവ കേന്ദ്രം തുടങ്ങിയതെവിടെയെല്ലാം ?
The Police of which city has banned the flying of Drones till November 28?