പാൻസ്‌പെർമിയ എന്ന വാദഗതിക്ക് പിൻബലമേകുന്നത് ?Aഭൂമിയിൽ പതിച്ച ഉൽക്കകൾBചിന്നഗ്രഹങ്ങൾCകുള്ളഗ്രഹങ്ങൾDഇതൊന്നുമല്ലAnswer: A. ഭൂമിയിൽ പതിച്ച ഉൽക്കകൾ Read Explanation: പാൻസ്പെർമിയ ഹൈപ്പോതെസിസ് ജീവൻ ഭൂമിയിൽ ഉൽഭവിച്ചതല്ല, മറിച്ച് ബഹിരാകാശ വസ്തുക്കളിൽ നിന്നാണ് എന്ന് പ്രസ്താവിക്കുന്ന അനുമാനം ഇത് പ്രകാരം ബഹിരാകാശത്ത് ജീവൻ നിലനിന്നിരുന്നു, അത് ഛിന്നഗ്രഹങ്ങൾ, ഉൽക്കകൾ, വാൽനക്ഷത്രങ്ങൾ എന്നിവയുടെ സഹായത്തോടെ ഭൂമിയിലേക്ക് വന്നുഭൂമിയിൽ പതിച്ച ഉൽക്കകളിൽ കണ്ടെത്തിയ ജൈവവസ്‌തുക്കൾ അതിന് പിൻബല മേകുന്നുണ്ട്.കെൽവിൻ, റിക്ടർ, ഹെൽംഹോൾട്ട്സ്, അർഹേനിയസ് എന്നിവരായിരുന്നു ഇതിന്റെ വക്താക്കൾ Read more in App