App Logo

No.1 PSC Learning App

1M+ Downloads
പാർക്കിങ്ങ് ഏരിയായിൽ നിന്നും രണ്ട് കാറുകൾ ഒരേ സമയം പുറപ്പെടുന്നു. ഒന്ന് 6 km വടക്കോട്ടും മറ്റൊരു കാർ 8 km പടിഞ്ഞാറോട്ടും യാത്ര തിരിച്ചു. കാറുകൾ തമ്മിലുള്ള ഇപ്പോഴത്തെ അകലമെത്ര ?

A14 km

B2 km

C10 km

D7 km

Answer:

C. 10 km

Read Explanation:

1000133866.jpg

കാറുകൾ തമ്മിലുള്ള ഇപ്പോഴത്തെ അകലം, AC

=√{6² + 8²}

= √{100}

= 10 km


Related Questions:

ഒരാൾ 20 മീറ്റർ കിഴക്കോട്ട് സഞ്ചരിച്ചശേഷം ഇടത്തോട്ട് തിരിഞ്ഞ് 15 മീറ്റർ സഞ്ചരിക്കുന്നു.അതിനുശേഷം വലത്തേക്ക് തിരിഞ്ഞ് 25 മീറ്റർ സഞ്ചരിക്കുന്നു. വീണ്ടും വലത്തേക്ക് തിരിഞ്ഞ്15 മീറ്റർ സഞ്ചരിക്കുന്നു. എങ്കിൽ അയാൾ യാത്ര തുടങ്ങിയ സ്ഥലത്തുനിന്ന് എന്തകലത്തിലാണ് ഇപ്പോൾ നിൽക്കുന്നത്?
A starts from a point and walks 5 kms north, then turns left and walks 3 kms. Then again turns left and walks 5 kms. Point out the direction in which he is going now.
M , N O എന്നത് ഒരു നഗരത്തിലെ മൂന്ന് പട്ടണങ്ങളാണ് . N , M ഇൽ നിന്ന് കിഴക്ക് 20 കിലോമീറ്ററും , M, O ഇൽ നിന്ന് തെക്ക് 15 കിലോമീറ്റർ ആണെങ്കിൽ N നും O ക്കും ഇടയിലുള്ള ദൂരം ?
ആശ 3 കിലോമീറ്റർ തെക്കോട്ട് നടന്ന് വലത്തേക്ക് തിരിഞ്ഞ് 2 കിലോമീറ്റർ നടക്കുന്നു. അവൾ വീണ്ടും വലത്തോട്ട് തിരിഞ്ഞ് 3 കിലോമീറ്റർ നടന്ന് ഇടത്തേക്ക് തിരിഞ്ഞ് നേരെ നടക്കാൻ തുടങ്ങുന്നു. അവൾ ഇപ്പോൾ ഏത് ദിശയിലാണ് നടക്കുന്നത്?
There are four roads. I have come from the south and want to go to the temple. The road to the right leads me away from the coffee house, straight ahead it leads only to a college. In which direction is the temple