App Logo

No.1 PSC Learning App

1M+ Downloads
പാർലമെന്റിന്റെ സ്പെഷ്യൽ മെജോറിറ്റിയോടു കൂടിയും പകുതി സംസ്ഥാനങ്ങളുടെ അംഗീകാരത്തോടുകൂടിയുമുള്ള ഭേദഗതിയിൽ പെടാത്തത് ഏത് ?

Aയൂണിയനും സ്റ്റേറ്റിനും നിയമനിർമ്മാണ അധികാരം വീതിച്ച് നൽകൽ

Bസംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുപ്പ്

Cജി.എസ്.ടി കൗൺസിൽ

Dരാഷ്‌ട്രപതി തിരഞ്ഞെടുപ്പ്

Answer:

B. സംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുപ്പ്

Read Explanation:

സംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുപ്പ് എന്നത് പാർലമെൻ്റിലെ കേവല ഭൂരിപക്ഷത്തോടെയുള്ള ഭേദഗതിയാണ്.


Related Questions:

2012 ൽ കർണാടക സംസ്ഥാനത്തിന് വേണ്ടി പ്രത്യേക വകുപ്പുകൾ കൂട്ടിച്ചേർത്ത ഭരണഘടനാ ഭേദഗതി ഏത് ?
1992 ൽ കൊങ്കണി, മണിപ്പൂരി, നേപ്പാളി എന്നീ ഭാഷകൾ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി ഏത് ?
പട്ടിക ജാതി-പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള നിയമം എന്തു പേരിൽ അറിയപ്പെടുന്നു ?
"മതേതരത്വം, സോഷ്യലിസം" എന്നീ തത്വങ്ങൾ ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയത് :
74-ാം ഭരണഘടനാ ഭേദഗതിയുമായി ബന്ധമില്ലാത്ത പ്രസ്താവന കണ്ടെത്തുക.