പാർലമെന്റിൽ പ്രതിമ സ്ഥാപിക്കപ്പെട്ട ആദ്യ കമ്മ്യൂണിസ്റ്റ് നേതാവ്?Aഇന്ദ്രജിത്ത് ഗുപ്തBസോമനാഥ് ചാറ്റർജിCഎ കെ ഗോപാലൻDഇവയൊന്നുമല്ലAnswer: C. എ കെ ഗോപാലൻ Read Explanation: പാർലമെൻറിൽ പ്രതിമ സ്ഥാപിക്കപ്പെട്ട ആദ്യ ഗോത്രവർഗ്ഗ നേതാവ് ബിർസ മുണ്ടയാണ്Read more in App