App Logo

No.1 PSC Learning App

1M+ Downloads
പാർലമെന്റ് ആക്രമണത്തെ തുടർന്ന് നടത്തിയ സൈനിക നീക്കം ഏത് പേരിൽ അറിയപ്പെടുന്നു ?

Aഓപ്പറേഷൻ ബ്ലൂസ്റ്റാർ

Bഓപ്പറേഷൻ ട്രൈഡന്റ്

Cഓപ്പറേഷൻ വുഡ്റോസ്

Dഓപ്പറേഷൻ പരാക്രം

Answer:

D. ഓപ്പറേഷൻ പരാക്രം


Related Questions:

രാഷ്ട്രീയ ജനതാദൾ സ്ഥാപിച്ചത് ആരാണ് ?
1999 ൽ കാർഗിൽ പിടിച്ചെടുക്കാൻ ഇന്ത്യൻ സേന നടത്തിയ സൈനിക നടപടി ഏത് പേരിലറിയപ്പെടുന്നു ?
1997 ൽ നിതീഷ് കുമാറിനൊപ്പം ജനതാദൾ യുണൈറ്റഡ് എന്ന രാഷ്ട്രീയ പാർട്ടി സ്ഥാപിച്ച നേതാവ് 2023 ജനുവരിയിൽ അന്തരിച്ചു ഇദ്ദേഹത്തിന്റെ പേരെന്താണ് ?
നാഷണലിസ്സ്റ്റ് കോൺഗ്രസ് പാർട്ടി രൂപീകൃതമായ വർഷം ഏതാണ് ?
In India, political parties are given "recognition" by :