പാർലമെന്റ് സംയുക്ത സമ്മേളനത്തിലെ അധ്യക്ഷൻ ആര് ?Aരാഷ്ട്രപതിBഉപരാഷ്ട്രപതിCലോക്സഭാ സ്പീക്കർDപ്രധാനമന്ത്രിAnswer: C. ലോക്സഭാ സ്പീക്കർ Read Explanation: ലോകസഭയുടെ അധ്യക്ഷൻ സീപക്കാണ്ലോക്സഭാ സ്പീക്കറെ തിരഞ്ഞെടുക്കുന്നത് ലോക്സഭാംഗങ്ങൾ അവരുടെ ഇടയിൽ നിന്നാണ്.സ്പീക്കറുടെ അഭാവത്തിൽ സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നത് ഡെപ്യൂട്ടി സ്പീക്കറാണ്. Read more in App