Challenger App

No.1 PSC Learning App

1M+ Downloads
പാർശ്വിക വിപരിയം സംഭവിക്കുന്ന ദർപ്പണം

Aഗോളിയ ദർപ്പണം

Bലെൻസ്

Cകോൺകേവ് ദർപ്പണം

Dസമതല ദർപ്പണം

Answer:

D. സമതല ദർപ്പണം

Read Explanation:

സമതല ദർപ്പണം (Plain Mirror)

Screenshot 2025-01-23 104819.png
  • പ്രതിപതന തലം സമതലമായിട്ടുള്ള ദർപ്പണം.

  • യഥാർത്ഥ വസ്തുവിന്‍റെ മിഥ്യാ പ്രതിബിബം ഉണ്ടാകുന്നു.

  • വസ്തുവും ദർപ്പണവുംതമ്മിലുള്ള അതെ അകലമാണ് ദർപ്പണവും പ്രതിബിംബവു തമ്മിൽ.

  • നിവർന്ന പ്രതിബിബം ഉണ്ടാകുന്നു .

  • വസ്തുവിന്‍റെ അതെ വലിപ്പമുള്ള പ്രതിബിബം

  • പാർശ്വിക വിപരിയം സംഭവിക്കുന്നു.


Related Questions:

പ്രകാശത്തിന്റെ വേഗത ആദ്യമായി അളന്നത് ?
ലേസർ ബീമുകളുടെ ക്രോസ്-സെക്ഷണൽ തീവ്രതാ വിതരണം (Cross-sectional Intensity Distribution) സാധാരണയായി ഏത് സ്റ്റാറ്റിസ്റ്റിക്കൽ മോഡൽ ഉപയോഗിച്ചാണ് വിവരിക്കുന്നത്?
അപവർത്തനാങ്കം ഏറ്റവും കൂടിയ പാദർത്ഥം ഏതാണ് ?
ഇൻറർഫറൻസ് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?
താഴെ തന്നിരിക്കുന്ന റിഫ്രാക്‌ടിവ് ഇൻഡക്‌സ് (n) ഉള്ള മാദ്ധ്യമങ്ങളിൽ പ്രകാശം ഏറ്റവും കൂടുതൽ വേഗതയിൽ സഞ്ചരിക്കുന്നത് ഏതു മാധ്യമത്തിൽ ആണ്?