പാൽ ഉത്പാദനത്തിന് സഹായിക്കുന്ന ഹോർമോൺ ഏതാണ്?Aഓക്സിടോസിൻBവാസോപ്രസിൻCപ്രോലാക്ടിൻDതൈറോട്രോപിൻAnswer: C. പ്രോലാക്ടിൻ Read Explanation: പ്രോലാക്ടിൻ ഹോർമോൺ സ്തനഗ്രന്ഥികളിൽ പാൽ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. Read more in App