Challenger App

No.1 PSC Learning App

1M+ Downloads
പാൽ ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെയാണ് ?

Aകോഴിക്കോട് - വയനാട്

Bപുനലൂർ - ചെങ്കോട്ട

Cവയനാട് - കണ്ണൂർ

Dകണ്ണൂർ - കൂർഗ്

Answer:

C. വയനാട് - കണ്ണൂർ


Related Questions:

നാടുകാണി ചുരം ഏത് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു?
പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം ഏതാണ് ?
ആര്യങ്കാവ് ചുരം ഏത് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു?
ബോഡിനായ്ക്കനൂർ ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെ ?
____________ pass that lies between Banasura hill and Brahmagiri hill,connects Mananthavady and Mysore