App Logo

No.1 PSC Learning App

1M+ Downloads
പാ​ഴ്​​വ​സ്തു​ക്ക​ൾ വി​ൽ​ക്കാ​ൻ ഡി​ജി​റ്റ​ൽ സൗ​ക​ര്യ​വു​മാ​യി കേ​ര​ള​ സ്ക്രാ​പ് മ​ർ​ച്ച​ൻ​റ്സ് അ​സോ​സി​യേ​ഷ​ൻ ആരംഭിച്ച മൊബൈൽ ആപ്പ് ?

Aസ്മാർട്ട് ആക്രി

Bആക്രിക്കട

Cഇ-ആക്രി

Dസ്ക്രാപ്പ് പിക്ക്

Answer:

B. ആക്രിക്കട

Read Explanation:

ആക്രിക്കട

  • കേരള സ്ക്രാ​പ് മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് മൊബൈൽ ആപ്പ് നിർമിച്ചിരിക്കുന്നത്.
  • പാ​ഴ്​​വ​സ്തു​ക്കളുടെ ഫോട്ടോ ആപ്ലിക്കേഷനിലെക്ക് പോസ്റ്റ് ചെയ്യുമ്പോൾ സ്‌ക്രാപ്പ് മർച്ചന്റ് ജീവനക്കാർ വീടുകളിലെത്തി സാധനങ്ങൾ ശേഖരിക്കും.
  • പാഴ് വസ്തുക്കൾ കെട്ടിക്കിടക്കുന്നത് മൂലം ദുരിതമനുഭവിക്കുന്ന പൊതു സമൂഹത്തിന് ഒരു ആശ്വാസം എന്ന നിലയിലാണ് അപ്ലിക്കേഷൻ ആരംഭിച്ചിരിക്കുന്നത്.

Related Questions:

രാജ്യത്തെ ആദ്യത്തെ ഗ്രാഫീൻ ഇന്നവേഷൻ സെന്റർ പ്രവർത്തനം ആരംഭിചത് എവിടെയാണ് ?
2023-24 ലെ ദേശിയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതിയിയുടെ സോഷ്യൽ ഓഡിറ്റിങ് നടത്തുന്നതിൽ ഒന്നാമതെത്തിയ സംസ്ഥാനം ഏത് ?
വളർത്തു മൃഗങ്ങൾക്ക് അടിയന്തര ചികിത്സ വീട്ടിൽ ലഭ്യമാക്കുന്നതിനുള്ള ടോൾഫ്രീ നമ്പർ ഏതാണ് ?
2025 ഓഗസ്റ്റിൽ അന്തരിച്ച മുന്‍ എക്‌സൈസ് കമ്മീഷണര്‍?
കേരള സർക്കാരിൻ്റെ ട്രൈബൽ ആക്ഷൻ പ്ലാനിന്‌ സാങ്കേതിക സഹായം നൽകുന്ന അന്താരാഷ്ട്ര സംഘടന ?