പിച്ചളയിൽ അടങ്ങിയ ലോഹങ്ങൾ ഏതൊക്കെ ?Aചെമ്പ്, സിങ്ക്Bചെമ്പ്, ടിൻCടിൻ, സിങ്ക്Dഇരുമ്പ്, ടിൻAnswer: A. ചെമ്പ്, സിങ്ക് Read Explanation: ലോഹസങ്കരം:രണ്ടോ അതിലധികമോ ലോഹങ്ങൾ ചേർന്ന മിശ്രിതമാണ് ലോഹസങ്കരം.ലോഹങ്ങളെ അപേക്ഷിച്ച് മികച്ച ബലവും, ലോഹനാശനത്തെ ചെറുക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്. ലോഹസങ്കരങ്ങളും ലോഹങ്ങളും:പിച്ചള ( ബ്രാസ് ) - ചെമ്പ് ,സിങ്ക് ബെൽ മെറ്റൽ - ചെമ്പ് , ടിൻ നാണയ സിൽവർ - ചെമ്പ് ,നിക്കൽ ഗൺ മെറ്റൽ - ചെമ്പ് , ടിൻ , സിങ്ക് ജർമ്മൻ സിൽവർ - ചെമ്പ് ,നിക്കൽ ,സിങ്ക് പഞ്ചലോഹം - ചെമ്പ് ,ഈയം , വെള്ളി ,സ്വർണ്ണം ,ഇരുമ്പ് Read more in App