Challenger App

No.1 PSC Learning App

1M+ Downloads
പിതൃപക്ഷത്തിൽ തിമൂറിന്റെയും മാതൃപക്ഷത്തിൽ ചെങ്കിസ്ഖാന്റെയും പിൻതലമുറക്കാരനായ മുസ്ലിം ഭരണാധികാരി?

Aബാബർ

Bബഹ്‌ലുൽ ലോധി

Cകുത്തബുദ്ദീൻ ഐബക്

Dഇൽത്തുമിഷ്

Answer:

A. ബാബർ

Read Explanation:

ബാബർ അന്തരിച്ചത് ആഗ്രയിൽ വച്ചാണ്. ആഗ്രയിലെ ആരാംബാഗിലാണ് ആദ്യം അടക്കം ചെയ്തത് എങ്കിലും പിന്നീട് ഭൗതികാവശിഷ്ടം കാബൂളിലേക്ക് മാറ്റി


Related Questions:

ഔറംഗസീബിന്റെ കാലത്ത് ഇന്ത്യ സന്ദർശിച്ച വിദേശ സഞ്ചാരി ?‌
താഴെ തന്നിരിക്കുന്ന യുദ്ധങ്ങളിൽ, ഏതാണ് ശരിയായി ചേരാത്തത് ?
1556 ലെ പ്രസിദ്ധമായ യുദ്ധത്തിൽ ഏറ്റുമുട്ടിയത് ആരൊക്കെ ?
മുഗൾ ചക്രവർത്തിയായ ഹുമയൂണിന്റെ ശവകുടീരം എവിടെയാണ്?
നീതി ചങ്ങല നിർത്തലാക്കിയ മുഗൾ ചക്രവർത്തി ?