പിത്തരസം (Bile) ഉത്പാദിപ്പിക്കുന്നത് ഏത് അവയവമാണ്?AആമാശയംBചെറുകുടൽCപാൻക്രിയാസ്DകരൾAnswer: D. കരൾ Read Explanation: കരളാണ് പിത്തരസം ഉത്പാദിപ്പിക്കുന്നത്, ഇത് പിത്താശയത്തിൽ സംഭരിക്കുകയും സാന്ദ്രീകരിക്കുകയും ചെയ്യുന്നു. Read more in App